Skip to main content

എം.ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് (സി.ഇ.ടി) എം.ടെക് സ്പോട്ട് അഡ്മിഷൻ ജൂലൈ 30ന് നടത്തും. പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്www.cet.ac.in.

പി.എൻ.എക്സ് 3505/2025

date