Skip to main content

പ്രൊഫസർ തസ്തികയിൽ നിയമനം

        സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 5 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്www.simet.in, 0471-2302400, 8590830453.

പി.എൻ.എക്സ് 3514/2025

date