Post Category
താലൂക്ക് വികസന സമിതി യോഗം
മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ഓഗസ്റ്റിലെ യോഗം ഓഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.
date
- Log in to post comments