Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ അദാലത്ത് ഇന്നും നാളെയും

സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കുന്നതിനായി കാസര്‍കോട് ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഇന്നും നാളെയും (ജൂലൈ 29, 30 തീയതികളില്‍) രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജൂലൈ 31ന് പുളിക്കൂര്‍ കൊറഗ ഉന്നതിയും അട്ക്കസ്ഥല, ബജ, കൊല്ലങ്ങാന മറാഠി ഉന്നതികളും സന്ദര്‍ശിക്കും.
 

date