Skip to main content

വാഹന ലേലം

ജില്ലയിലെ വിവിധ കേസ്സുകളില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 60 വാഹനങ്ങള്‍ (കാര്‍-11, ബൈക്ക് - 16, സ്‌കൂട്ടര്‍ -18,  ഓട്ടോറിക്ഷ - 14, ലോറി - 1 ) ആഗസ്ത് 16 ന് രാവിലെ പത്ത് മുതല്‍ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ലേലത്തില്‍ വച്ചിട്ടുള്ള വാഹനങ്ങള്‍ ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാം. ഫോണ്‍- 04994256728.

date