Skip to main content

ഐടിഐയില്‍ സീറ്റ് ഒഴിവ്

ഗവ ഐടിഐ മടിക്കൈയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ആഗസ്ത് രണ്ടിനകം നേരിട്ട് അപേക്ഷ നല്‍കണം.  ഫോണ്‍- 9496140010, 8281443470.
 

date