Post Category
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
ദേവികുളം ഐസിഡിഎസ് പരിധിയിലുളള വട്ടവട, ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പോഷക ബാല്യം പദ്ധതിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 11 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04865 264550.
date
- Log in to post comments