Post Category
കൗണ്‍സിലിംഗ്
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ വിവിധ നോണ്‍ മെട്രിക് ട്രേഡ് പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂലൈ 30 ന് നടക്കും. രാവിലെ എട്ട് മുതല്‍ 10 മണിവരെയാണ് രജിസ്ട്രേഷന്‍. ഓപ്പണ്‍ കാറ്റഗറി, ഒ ബി എച്ച്, ഈഴവ, മുസ്ലീം വിഭാഗത്തിലെ 200 മുതല്‍ 209 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ളവരും 200 മാര്‍ക്കില്‍ താഴെയുള്ള എല്ലാ വനിതാ അപേക്ഷകരും രക്ഷിതാവിനൊപ്പം കൗണ്‍സിലിംഗിന് എത്തണം. വെബ്സൈറ്റ്: www.itikannur.kerala.gov.in, ഫോണ്‍: 9895265951
date
- Log in to post comments