Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ പദ്ധതിയായ ജനനിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ദമ്പതികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ ആഗസ്റ്റ് 20 വരെയുള്ള തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ  0497 2701828 നമ്പറില്‍ ബന്ധപ്പെടാം.
 

date