Post Category
ലേലം
ഏറനാട് താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി, സര്‍വേ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് ആഗസ്റ്റ് 11ന് രാവിലെ 11 ന് ഏറനാട് താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യും. 15000/ രൂപയാണ് കെട്ടിടത്തിന്റെ അടിസ്ഥാന ലേല തുക. ലേല ദിവസത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ തഹസില്‍ദാരുടേയൊ തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ജീവനക്കാരുടേയോ സാന്നിധ്യത്തില്‍ ലേല വസ്തു പരിശോധിക്കാം. ഫോണ്‍: 0483 2766121.
date
- Log in to post comments