Skip to main content

വൈദ്യുതി മുടങ്ങും

മങ്കട ഏലച്ചോല ഭാഗത്ത് 110 കെവി ലൈനിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 29 മുതല്‍ 31 വരെ (ചൊവ്വ, ബുധന്‍, വ്യാഴം) മങ്കട കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ്‌റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

 

date