Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ അഴീക്കോട് വന്‍കുളത്ത് വയലില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പഴയ ഒ പി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അംഗീകൃത കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0497 2776485, 9526307046, 9961002070
date
- Log in to post comments