Post Category
ട്രേഡ്സ്മാന്‍ ഒഴിവ്
നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന്‍(ടര്‍ണിങ്) താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി., കെ.ജി.സി.ഇ., ഐ.ടി.ഐ. എന്നിവയിലേതെങ്കിലുമാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നിന്. ഫോണ്‍: 04812 361884.
date
- Log in to post comments