Skip to main content

താൽക്കാലിക ഒഴിവ്

കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇലക്ട്രിക്കൽ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമ (ഫസ്റ്റ്ക്ലാസ്) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 31 വ്യാഴാഴ്‌ച രാവിലെ പത്ത് മണിക്ക് ഇൻ്റർവ്യൂവിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0480-2720746, 8547005080.

date