Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മമ്പാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10.30 ന് നടക്കും. ഐ.ടി.ഐ /ഡിപ്ലോമ /ബി.ടെക് (സിവില്‍ എഞ്ചിനീയറിംഗ്) എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0493 1200260.
date
- Log in to post comments