Post Category
പുനര്‍ ലേലം
ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ വാഹനം 14 വര്‍ഷവും ആറു മാസവും തികഞ്ഞതിനാല്‍ ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് മൂന്നിന് ജലസേചന വകുപ്പ് സബ് ഡിവിഷന്‍ മലപ്പുറം കാര്യാലയ പരിസരത്ത് വച്ച് പുനര്‍ ലേലം ചെയ്യും.
വില്‍പന നടത്തിയ ശേഷം (അഞ്ച്) വര്‍ഷത്തേക്ക് ജലസേചന വകുപ്പിന്റെ ജില്ലാ കാര്യാലയത്തിലേയ്ക്ക് തന്നെ വാടകയ്ക്ക് എടുക്കണമെന്ന വ്യവസ്ഥയിലാണ് ലേലം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 2.30 ന് മുന്‍പായി അസിസ്റ്റന്റ്‌റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 048 2947300/6282366565.
date
- Log in to post comments