Post Category
കർക്കിടകപ്പെരുമ
കേരള ഫോക്ലോർ അക്കാദമി ആഗസ്റ്റ് ഏഴിന് ചിറക്കൽ അക്കാദമി ആസ്ഥാനത്ത് കർക്കിടകപ്പെരുമ സംഘടിപ്പിക്കുന്നു. വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള ജില്ലയിലെ ബി എഡ് കോളേജ്, ടി ടി ഐകൾ എന്നിവിടങ്ങളിലെ പ്രധാന അധ്യാപകർക്കോ ബന്ധപ്പെട്ടവർക്കോ 0497 2778090 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments