Skip to main content

ക്യാഷ് അവാർഡ്: തീയതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ അംഗങ്ങളായവരുടെ മക്കളിൽ എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുള്ള ക്യാഷ് അവാർഡിനുള്ള അപേക്ഷ ആഗസ്റ്റ് 15 വരെ സ്വീകരിക്കും. അംഗത്വമെടുത്ത് ഒരുവർഷം പൂർത്തിയായി അംശദായം അടക്കുന്നവർക്ക് അപേക്ഷിക്കാം.  
 

date