Post Category
ഡിപിസി യോഗം 31 ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 31ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിപിസി ഹാളിൽ ചേരും.
date
- Log in to post comments