Skip to main content

ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ.ടിമ്പർ ഡിപ്പോയിലെ ലേലം ആഗസ്റ്റ് അഞ്ചിന് നടക്കും. തേക്ക്, ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തടികളാണ് വിൽപ്പനക്കുള്ളത്. കണ്ണവം ഗവ. ടിമ്പർ ഡിപ്പോയിൽ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷകർ പാൻകാർഡ്, ആധാർ കാർഡ്, ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 0490 2302080, 9562639496

date