Skip to main content

ലേലം

തളിപ്പറമ്പ് താലൂക്ക് റവന്യൂ റിക്കവറി കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കാൻ തിമിരി അംശം തടിക്കടവ് ദേശത്ത് റീ സർവെ നമ്പർ 1/2 ൽപ്പെട്ട 0.0461 ഹെക്ടർ ഭൂമി സെപ്തംബർ 11 ന് രാവിലെ 11.30 ന് തിമിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തിമിരി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ: 0460 2203142

date