Skip to main content

ഐ.ടി.ഐ പ്രവേശനം

 തേവലക്കര  സര്‍ക്കാര്‍ ഐ.ടി.ഐയില്‍  പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത പ്ലംബര്‍, വെല്‍ഡര്‍ ട്രേഡുകളിലെയും പട്ടികവര്‍ഗ വനിതാവിഭാഗക്കാര്‍ക്കുള്ള സര്‍വേയര്‍ ട്രേഡിലെയും ഒഴിവുള്ള ഓരോ സീറ്റുകളിലെ പ്രവേശനത്തിന്   അപേക്ഷിച്ചവര്‍  ജൂലൈ 31 രാവിലെ 10ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ്  സഹിതം ഹാജരാകണം. ഫോണ്‍: 0476 2835221.
 

 

date