Skip to main content

സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

 

പാലക്കാട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള വിവിധ ബി ടെക് ലാറ്ററല്‍ എന്‍ട്രി, എം ടെക് റെഗുലര്‍ സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 30) സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 ന് മുമ്പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവശന സമയത്ത് മുഴുവന്‍ ഫീസും അടച്ച് അഡ്മിഷന്‍ നേടണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400782546, 9446130853, www.gecskp.ac.in.
 

date