Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്

 

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷ്വറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ആഗസ്റ്റ് 4,5,11,12,18,19,25,26 തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ഒന്ന്, ഏഴ് തിയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 22,29 തിയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരം, പഴയ മുന്‍സിപ്പല്‍ ഓഫീസ് ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും
 

date