Post Category
പി.എച്ച്.ഡി സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ പി.എച്ച്.ഡി എനി ടൈം കാറ്റഗറിയിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. യു.ജി.സി/സി.എസ്.ഐ.ആർ ജെ.ആർ.എഫ് പരീക്ഷ പാസായവരും ഗവേഷണത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾ ആഗസ്റ്റ് നാലിന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം കോളേജ് ഓഫീസിൽ അപേക്ഷിക്കണം. ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
date
- Log in to post comments