Skip to main content

പോത്ത് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ  ഓഗസ്റ്റ് ആറിന്  രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ അടിസ്ഥാന പരിശീലനം നടത്തും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം.

 

date