Skip to main content

ഇ- ടെണ്ടർ

കേരള വെറ്റിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ നിലവിലുള്ള വെബ്സൈറ്റ് നവീകരിക്കുന്നതിനും പുതിയതായി ആവശ്യമുള്ള പോർട്ടലുകൾ ഡെവലപ്പ് ചെയ്യുന്നതിനും വേണ്ടിയുള്ള പ്രവൃത്തിയുടെ ഇ- ടെണ്ടർ നടപടികൾ ആരംഭിച്ചു.  കൂടുതൽ വിവരങ്ങൾക്കായി www.etenders.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റ് സന്ദർശിക്കുക.

date