Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വിയ്യൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിലെ വിവിധ ആവശ്യങ്ങൾക്ക് ഇലക്ട്രിക്കൽ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന്  സർക്കാർ/അർദ്ധ സർക്കാർ/ അംഗീകൃത നിർമ്മാതാക്കൾ/ ഏജൻസികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 12ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ - 0487 2334060, 0487 2334267

 

 

date