Skip to main content

വാഹനം വാടകയ്ക്ക്

        വനിത ശിശു വികസന വകുപ്പിന്റെ തിരുവനന്തപുരം ജില്ലാതല ഐ സി ഡി എസ് സെൽ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദാംശങ്ങൾക്ക്: 0471 – 2341001.

പി.എൻ.എക്സ് 3561/2025

date