Post Category
അപേക്ഷ ക്ഷണിച്ചു
സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലെ തൊഴിലധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ആഗസ്റ്റ് 10 നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org.
പി.എൻ.എക്സ് 3563/2025
date
- Log in to post comments