Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം ടഗോർ തിയറ്ററിൽ ഫ്യൂവൽ ഫ്രീ ഓപ്പറേറ്റഡ് വേസ്റ്റ് ബേണിംഗ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് സീൽഡ് ക്വട്ടേഷനുകൾ ക്ഷണിച്ചു. രണ്ട് ക്യൂബിക് മീറ്റർ കപ്പാസിറ്റിയുള്ള ഇന്ധനം ആവശ്യമില്ലാത്ത ഇൻസിനേറ്ററുകൾ (GW: 30Kg/ ദിവസം അല്ലെങ്കിൽ അതിനു മുകളിൽ, 7-10 Kg വേസ്റ്റ് ബേണിംഗ്/ ഓരോ 30-45 മിനിറ്റ് ടൈം സൈക്കിളുകളിൽMS സ്റ്റീൽ റിഫ്രാക്ടറി ലൈനിംഗ് കൺസ്ട്രക്ഷനും ഗ്ലാസ് വൂൾ തെർമൽ ഇൻസുലേഷനും- ഇന്റേണൽ ലൈനിംഗ്/ ഇന്നർ ഫേസ് SS ചേമ്പർ (ബേണിംഗ് ഏരിയ) ഉപയോഗിച്ച് നിർമ്മിച്ചവ ആയിരിക്കണം. അടങ്കൽ തുക: 99,969 രൂപ (18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ)). കവറിന് പുറത്ത് വേസ്റ്റ് ബേണിംഗ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് എഴുതിയിരിക്കണം. ക്വട്ടേഷനുകൾ ആഗസ്റ്റ് 6ന് വൈകിട്ട് 3നകം കൾച്ചറൽ ഡെവലപ്പ്മെന്റ് ഓഫീസർ, ടാഗോർ തിയറ്റർ, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2315426.

പി.എൻ.എക്സ് 3569/2025

date