Skip to main content

ക്ലോത്ത് പ്രിൻ്റഡ് പരിസ്ഥിതി സൗഹൃദ ബോർഡ്:ക്വട്ടേഷൻ ക്ഷണിച്ചു

നെഹ്റുട്രോഫി വള്ളംകളി 2025 ന്റെ പ്രചാരണാര്‍ഥം ക്ലോത്ത് പ്രിൻ്റഡ് പരിസ്ഥിതി സൗഹൃദ ബോർഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ & ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ആഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും. ഫോണ്‍: 0477 2251349.

 

(പിആർ/എഎൽപി/2214)

date