Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക ഗവ. റിബേറ്റ്

ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക ഗവ.റിബേറ്റ് അനുവദിച്ചു എന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്  പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

 

(പിആർ/എഎൽപി/2216)

date