Skip to main content

പള്ളിപ്പാട് ഗവ.ഐ.ടി.ഐയിൽ സീറ്റ് ഒഴിവ്

പള്ളിപ്പാട് ഗവ.ഐ.ടി.ഐയിൽ ഒഴിവുള്ള വനിത സംവരണ സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് ഒന്നിന് 14 വയസ്സു തികഞ്ഞവർക്ക് അപേക്ഷിക്കാം.ഉയർന്ന പ്രായപരിധിയില്ല. അടിസ്ഥാന യോഗ്യത എസ്. എസ്. എൽ സി. താല്പര്യമുള്ളവർ ആഗസ്റ്റ് രണ്ടിനുള്ളിൽ ഐ.ടി.ഐ യിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം.

വിശിദവിവരങ്ങൾക്ക് ഫോൺ: 0479 2406072,9995248672,9947997383.

date