Post Category
*ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ്*
ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ 2026 ലെ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് ഓഗസ്റ്റ് 13 നകം https://cbseitms.rcil.gov.in/nvs/ മുഖേന അപേക്ഷിക്കാം. നിലവിൽ അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ മുഴുവൻ കുട്ടികൾക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോൺ: 7907043968.
date
- Log in to post comments