Skip to main content

ടെൻഡർ ക്ഷണിച്ചു

അമ്പലപ്പുഴ ഐ സി ഡി എസ് ഓഫീസ് 2025-26 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയുടെ ഭാഗമായി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റ 27 അങ്കണവാടികളില്‍ 2025 ആഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് വരെ ഗുണമേന്മയുളള മുട്ട ആഴ്ചയില്‍ മൂന്ന് ദിവസം എത്തിച്ചുനല്‍കുതിനായി ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് അഞ്ച് ഉച്ചക്ക് ഒരു മണി

date