Post Category
കർഷക അവാർഡിന് അപേക്ഷിക്കാം
നീലംപേരൂർ കൃഷിഭവനിൽ ചിങ്ങം ഒന്നിന് കർഷക ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കർഷക അവാർഡിന് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ആഗസ്റ്റ് നാല് വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ:9074906547
date
- Log in to post comments