Post Category
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് സെപ്തംബര്‍ 15 വരെ പ്രവേശനം നേടാം. ഓണ്‍ലൈനായോ നേരിട്ടോ പങ്കെടുക്കാം. എസ് സി/എസ് ടി/ ഒഇസി വിഭാഗക്കാര്‍ക്ക് 1000 രൂപയും ഫീസ് ആനുകൂല്യത്തിന് (വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ താഴെ) അര്‍ഹരായവര്‍ 11000 രൂപയും അര്‍ഹരല്ലാത്തവര്‍ 14215 രൂപയും അടയ്ക്കണം. വെബ്സൈറ്റ് : www.polyadmission.org ഫോണ്‍ : 0469 2650228. ഇ-മെയില്‍ : gptcvnklm@yahoo.com
date
- Log in to post comments