Post Category
എയ്ഡ്‌സ് ദിനാചരണം; വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 29 രാവിലെ 10 മണിക്ക് സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ (കണ്ണാശുപത്രിക്ക് എതിര്‍വശം) നടത്തുന്ന മത്സരത്തില്‍ ജില്ലയിലെ എല്ലാ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2702/2018)
date
- Log in to post comments