Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് ഇന്നും നാളെയും (നവംബര്‍ 28,29)

 

കേരള വനിതാ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് ഇന്നും നാളെയും (നവംബര്‍ 28, 29) തീയതികളില്‍  രാവിലെ 10.30 ന് തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടക്കുമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2704/2018)   

 

date