Skip to main content

വാഹന ക്വട്ടേഷന്‍  

വെട്ടം സി എച്ച്‌ സി യിലെ വാഹനമായ കെഎല്‍ 01 AZ-3294 ടാറ്റാ മോട്ടോഴ്‌സ് സ്‌പേഷ്യോ ക്വട്ടേഷന്‍ ചെയ്ത് വില്‍പ്പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് ബി എഫ് എച്ച്‌ സി യിലേക്ക് തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 30ന് മുമ്പായി മെഡിക്കല്‍ ഓഫീസര്‍ സി എച്ച് സി വെട്ടം, വാക്കാട്, മലപ്പുറം 676502 എന്ന വിലാസത്തിൽ ലഭിക്കണം.

date