Post Category
അപേക്ഷ തീയതി നീട്ടി
ദേശീയാരോഗ്യ ദൗത്യം മലപ്പുറം എം.ബി.ബി.എസ് ഡോക്ടര്‍, സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ (ജെറിയാട്രിക്, പീഡിയാട്രീഷന്‍, സൈക്കാട്രിസ്റ്റ്), അര്‍ബന്‍ ജെ.പി.എച്ച്.എന്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍ നഴ്സ്, ആര്‍.ബി.എസ്.കെ നഴ്സ്, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0483 2730313, 9846700711.
date
- Log in to post comments