Skip to main content

പി.ജി. സീറ്റൊഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ വിവിധ പി.ജി. ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സീറ്റ് ഒഴിവുണ്ട്. എം.എസ്.സി. ബോട്ടണി (എസ് സി/എസ് ടി). എം.എസ്.സി. സുവോളജി (എസ് സി/എസ് ടി), എം.എ. സംസ്‌കൃതം (എസ് സി,/എസ്.ടി, എല്‍സി, ഈഴവ, മുസ്ലിം) എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 25ന് വൈകിട്ട് നാലിന് മുന്‍പായി അപേക്ഷ നല്‍കണം. ഫോണ്‍: 0466 2212223.

date