Skip to main content

തോട്ടപുഴശേരി പഞ്ചായത്ത് ഗ്രാമസഭ

തോട്ടപുഴശേരി പഞ്ചായത്തിലെ ഗ്രാമസഭ ഓഗസ്റ്റ് 30 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ്്, തീയതി, സമയം, സ്ഥലം ക്രമത്തില്‍

ഒന്ന്, ഓഗസ്റ്റ് 30, ഉച്ചയ്ക്ക് 2.30, എംടിഎല്‍പിഎസ് മുളക്കലോലില്‍.

നാല്, ഓഗസ്റ്റ് 30, ഉച്ചയ്ക്ക് 2.30, എംടിഎല്‍പിഎസ് കുറിയന്നൂര്‍ കിഴക്ക്.

ആറ്, ഓഗസ്റ്റ് 26, വൈകിട്ട് മൂന്ന്, എംടിഎല്‍പിഎസ് കുറിയന്നൂര്‍ പടിഞ്ഞാറ് കട്ടേപ്പുറം.

ഏഴ്, ഓഗസ്റ്റ് 25. ഉച്ചയ്ക്ക് 2.30, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഹാള്‍.

എട്ട്, ഓഗസ്റ്റ് 25, ഉച്ചയ്ക്ക് 2.30, വൈഎംസിഎ മാരാമണ്‍.

10, ഓഗസ്റ്റ് 25, വൈകിട്ട് മൂന്ന്, സാസ്‌കാരിക നിലയം വെളളങ്ങൂര്‍.

11, ഓഗസ്റ്റ് 30, വൈകിട്ട് മൂന്ന് സിഎംഎസ്എല്‍പിഎസ് കുന്നന്താനം.

13, ഓഗസ്റ്റ് 29, ഉച്ചയ്ക്ക് 2.30,  വൈഎംസിഎ ലൈബ്രറി ഹാള്‍, കുറിയന്നൂര്‍.
 

date