Skip to main content

സ്‌പോട് അഡ്മിഷന്‍

ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ബിടെക് സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 25, 26 തീയതികളില്‍ രാവിലെ 10 ന് സ്‌പോട് അഡ്മിഷന്‍ നടക്കും. എന്‍ട്രന്‍സ് യോഗ്യത ഇല്ലാത്തവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടാം. ഫോണ്‍: 9846399026, 7012000057.

date