Post Category
ടെൻഡർ
ചേര്‍ത്തല സബ് ജില്ലയിലെ ജി.എച്ച്.എസ്സ്.എസ്സ് ചേര്‍ത്തല സൗത്ത് സ്‌കൂളിലെ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 308 ആണ്‍, പെണ്‍കുട്ടികള്‍ക്ക് രണ്ട് ജോഡി സ്‌കൂള്‍ യൂണിഫോം വിതരണത്തിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി ആഗസ്റ്റ് 26 വൈകിട്ട് 3 മണി. ഫോണ്‍: 0478-2813878.
(പിആര്‍/എഎല്‍പി/2527)
date
- Log in to post comments