Skip to main content

ലേലം

ചേര്‍ത്തല താലൂക്കില്‍, അര്‍ത്തുങ്കല്‍ വില്ലേജില്‍, ബ്ലോക്ക് 30 ല്‍, തണ്ടപ്പേര്‍ നമ്പര്‍ 1280ലെ റീസര്‍വ്വെ നമ്പര്‍ 4/3-1 ല്‍ പെട്ട 50.69 ആര്‍സ് (125.25 സെന്‌റ്) വസ്തുവും ചമയങ്ങളും ആഗസ്റ്റ് 29ന് 11 മണിക്ക് അര്‍ത്തുങ്കല്‍ വില്ലേജോഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നതാണ്.

ഫോൺ: 0477 2244046,9446588807

(പിആര്‍/എഎല്‍പി/2528)

date