Skip to main content

ലേലം

ചേര്‍ത്തല താലൂക്കില്‍, അര്‍ത്തുങ്കല്‍ വില്ലേജില്‍,ബ്ലോക്ക് 29 ല്‍, തണ്ടപ്പേര്‍ നമ്പര്‍ 4233ലെ റീസര്‍വ്വെ നമ്പര്‍ 48/26ൽ പെട്ട 02.02 ആര്‍സ് (അഞ്ച് സെൻ്റ്) വസ്തുവും നിര്‍മ്മാണം പൂര്‍ത്തിയാകാറായ കോണ്‍ക്രീറ്റ് വീടും ചമയങ്ങളും ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് അര്‍ത്തുങ്കല്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നതാണ്.

ഫോൺ: 0477 2244046,9446588807.

(പിആര്‍/എഎല്‍പി/2529)

date