Skip to main content

ക്വട്ടേഷന്‍

2025-2026 സാമ്പത്തിക വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ വകുപ്പിൻ്റെ ആലപ്പുഴ ജില്ലയിലെ ഓഫീസുകളിലേക്ക് ക്യാമറ ബാറ്ററികള്‍ വാങ്ങുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 27 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ക്വട്ടേഷന്‍ മുദ്രവച്ച കവറില്‍ രജിസ്റ്റേര്‍ഡ് ആയിട്ടോ, നേരിട്ടോ സമർപ്പിക്കാം.

ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്, രജിസ്‌ട്രേഷന്‍ കോംപ്‌ളക്‌സ്, ഹെഡ് പി.ഒ., ആലപ്പുഴ - 688001 സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ - 0477-2253257.

(പിആര്‍/എഎല്‍പി/2530)

date