Skip to main content

ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിൽ സ്പോട്ട് പ്രവേശനം

ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിലെ വിവിധ എൻസിവിടി അംഗീകൃത ട്രേഡുകളിലെ ഒഴിവുകളിലേയ്ക്ക് ആഗസ്റ്റ് 25 മുതൽ സ്പോട്ട് പ്രവേശനം നടത്തുന്നു. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 30ന് മുമ്പ് ഐടിഐയിൽ നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ: 04792457496, 9747454553.      

 

(പിആര്‍/എഎല്‍പി/2534)

date